കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയില്‍ അനുയോജ്യവും...
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക...
എല്ലാവർക്കും പാർപ്പിടവും ഉപജീവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ...
ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി എന്നീ മൂന്ന് മേഖലകള്ക്ക് ഊന്നല്‍ നല്കിഷകൊണ്ടുള്ള...
2018 ഓഗസ്റ്റില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രളയം സമസ്ത മേഖലകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും...
ആർദ്രം
PHCs are converted into FHCs as part of Aardram mission
വിദ്യാകിരണം
High-tech classrooms in Kerala
ലൈഫ്
LIFE Mission progress report on completed houses
ഹരിതകേരളം
Pachathuruthu: Mini green islands of biodiversity
സർവ്വതല സ്പർശിയായവികസന പ്രവർത്തനങ്ങളിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് നാലുവികസന മിഷനുകൾ ഉൾപ്പെടുന്ന നവകേരളം കർമ്മപദ്ധതിക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചത്.
സർവ്വതല സ്പർശിയായവികസന പ്രവർത്തനങ്ങളിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് നാലുവികസന മിഷനുകൾ ഉൾപ്പെടുന്ന നവകേരളം കർമ്മപദ്ധതിക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചത്.