വ്യവസ്ഥകളും നിബന്ധനകളും

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

  • ഈ വെബ് പോർട്ടലിന്റെ ഉടമസ്ഥത നവകേരളം കർമ്മ പദ്ധതി 2-വിനാണ്.

  • ഈ വെബ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത് സിഡിറ്റാണ്.

  • ഈ വെബ്‌പോർട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ പോർട്ടലിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതി പുനരുപയോഗിക്കാൻ പാടില്ല. പോർട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ അധികാരികളിൽ നിന്നോ ഉറപ്പാക്കേണ്ടതാണ്.

  • ഈ വെബ്‌പോർട്ടൽ ഉപയോഗിച്ചതിന്മേൽ താങ്കൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് നവകേരളം കർമ്മ പദ്ധതിയോ സിഡിറ്റോ ഉത്തരവാദികളല്ല.

  • കേന്ദ്ര സർക്കാരിന്റെ നിയമസംഹിതകൾ പ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളുമാണ് ഈ പോർട്ടലിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

  • മേൽപ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിക്ക് വിധേയമായിരിക്കും.