ക്യാമ്പയിനുകൾ

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

content-image
ക്യാമ്പയിനുകൾ

നീരുറവ് പദ്ധതി

നമ്മുടെ സംസ്ഥാനത്തെ ഓരോ നീര്‍ത്തട പ്രദേശത്തെയും ഓരോ തുണ്ടുഭൂമിയിലും ആവശ്യമായ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങൾ കണ്ടെത്തുന്നതിനും...

കൂടുതൽ വായിക്കുക
content-image
മാപ്പത്തോണ്‍ പ്രവർത്തനം

സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ പ്രളയങ്ങള്‍ കൃത്യതയുള്ള മാപ്പിംഗിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന...

കൂടുതൽ വായിക്കുക
content-image
വലിച്ചെറിയൽമുക്തകേരളം ക്യാമ്പയിൻ

കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുമെന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍, നവകേരളം...

കൂടുതൽ വായിക്കുക
content-image
കാർബണ്‍ ന്യൂട്രല്‍ കേരളം

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്ന കാലമാണിത്. മനുഷ്യന്‍റെ ഇടപെടലുകള്‍ മൂലം അന്തരീക്ഷത്തിലേക്ക്...

കൂടുതൽ വായിക്കുക
content-image
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍

കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ 2016ല്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മാതൃകാപദ്ധതിയാണ് ലൈഫ് മിഷന്‍...

കൂടുതൽ വായിക്കുക