പകർപ്പവകാശ നയം

കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസന വെല്ലുവിളികള്‍ക്ക് പരിഹാരമായി ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടക്കം കുറിച്ചതാണ് നവകേരളം കര്‍മപദ്ധതി. ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്നതിനുള്ള കാലിക പ്രസക്തിയുള്ള ദൗത്യങ്ങളാണ് നവകേരളം കര്‍മപദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

ഈ വെബ്‌പോർട്ടലിന്റെ ഉള്ളടക്കം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഉപയോഗിക്കുമ്പോൾ, വസ്തുതാവിരുദ്ധമായോ, നിയമവിരുദ്ധമായോ ഉള്ളടക്കങ്ങൾ ഉപയോഗിക്കരുത്. ഇങ്ങനെ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ഈ വെബ്‌പോർട്ടലിൽ ഉപയോഗിച്ചിരിക്കുന്ന പകർപ്പവകാശത്തിന്റെ പരിധിയിൽപ്പെടുന്ന ഉള്ളടക്കങ്ങൾ അത്തരത്തിൽ പുനരുപയോഗിക്കുന്നതിനുള്ള അനുമതിയില്ല. പ്രസ്തുത ഉള്ളടക്കങ്ങൾ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുവാദം വാങ്ങേണ്ടതാണ്. (പകർപ്പവകാശ നയം 2021).