സിവിൽ എൻജിനീയർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 20-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ lifemissionkerala@gmail.com -ൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിശദാംശങ്ങൾ